കോഴിക്കോട് ഫറോക്കില്‍ ഒന്നരവയസ്സുകാരി വെള്ളംനിറച്ച ബക്കറ്റില്‍ വീണുമരിച്ചു. കാരാട്ടിയാട്ടില്‍ അബൂലബീബ്-ഡോ ഷാഹിബ മുംതാസ്(ഇഖ്‌റ ആശുപത്രി) ദമ്പതികളുടെ മകള്‍ ഇയാനാ ലബീബ് ആണ് മരിച്ചത്. അലൈന ലബീബ് സഹോദരിയാണ്.
|
ഫറോഖ് പേട്ട ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കും. കളിക്കുന്നതിനിടെയാണ് കുട്ടി വെള്ളം നിറച്ച ബക്കറ്റില്‍ വീണത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





