07
Nov 2023
Tue
07 Nov 2023 Tue

തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊന്നു. ക​രി​മ​ഠം കോ​ള​നി​യി​ൽ അ​ർ​ഷാ​ദ്(19)​ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് വൈ​കി​ട്ടാ​ണ് സം​ഭ​വം. വൈ​കീട്ട് 05.30നാ​ണ് കൊ​ല ന​ട​ന്ന​ത്. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ആക്രമണത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക