മലപ്പുറം വള്ളിക്കുന്ന് കരുമനക്കാട് 19കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരുമനക്കാട് സ്വദേശി മജീദിന്റെ മകന്‍ മുഹമ്മദ് ദില്‍ഷാദ് ആണ് മരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


