04
Feb 2025
Wed
04 Feb 2025 Wed

കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയും ഭര്‍ത്താവും ആണ് മരിച്ചത്. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി(65)യും ഭാര്യ ശ്യാമള(60)യും ആണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2 dead in ambulance-lorry collision in Kottarakkara

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക