മലപ്പുറം: സ്കൂളിൽ നിന്ന് സ്കൗട്ട് ആൻഡ് ഗൈഡ്സിൻറെ നേച്വർ ക്യാംപിന്റെ ഭാഗമായി നിലമ്പൂരിലെത്തിയ രണ്ട് വിദ്യാർഥിനികൾ മുങ്ങിമരിച്ചു. നെടുങ്കയം കരിംപുഴ നദിയിലാണ് അപകടം.(2 school students drowned in nilambur nedumkayam)
|
കോട്ടയ്ക്കൽ എംഎൽഎംഎച്ച്എസ്എസ് കല്ലിങ്കപ്പറമ്പിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആയിഷ റിദ, ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ മുഹ്സിന എന്നിവരാണ് മരിച്ചത്. സംഭവത്തിൽ വനംമന്ത്രി എ കെ ശശീന്ദ്രൻ വനംമേധാവിയിൽ നിന്ന് റിപോർട്ട് തേടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





