മലപ്പുറം: മലപ്പുറത്ത് 20 കാരിയായ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി മലപ്പുറം കൊണ്ടോട്ടി നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ ആണ് മരിച്ചത്. 20 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ അവരുടെ മൃതദേഹം കണ്ടെത്തിയത്. കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജില്‍ രണ്ടാം വര്‍ഷ ബിഎ (ഉറുദു) വിദ്യാര്‍ത്ഥിയായിരുന്നു മെഹറുബ.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
|
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മനസ്സില്‍ ആത്മഹത്യ സംബന്ധിച്ച ചിന്ത ഉയരുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിനായി ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)
20-year-old student found hanging at home in Malappuram
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


