ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഷോപ്പിങ് മാളിലെ ഗെയിമിങ് സോണിലുണ്ടായ തീപിടിത്തത്തില്‍ മരണം 28 ആയി. ഇരകളില്‍ 9 പേര്‍ കുട്ടികളാണ്. മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ അപകട സ്ഥലവും പരിക്കേറ്റ് ആശുപത്രയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു.(28 Dead In Fire At Gujarat Gaming Zone)
|
മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ സാംപിളുകളുകള്‍ ശേഖരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ചികില്‍സിക്കുന്നതിനായി രാജ്‌കോട്ട് എയിംസില്‍ 30 ഐസിയു കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





