തിരുവനന്തപുരം: ഞാണ്ടൂര്‍കോണത്ത് അംബേദ്കര്‍ കോളനിയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. രാഹുല്‍, അഭിലാഷ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാഹുലിന്റെ കഴുത്തിലും കൈയിലുമാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് കേസെടുത്തു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





