30
Sep 2023
Mon
30 Sep 2023 Mon

മലപ്പുറം താനൂരിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിലിടിഞ്ഞുവീണ് മൂന്നുവയസ്സുകാരൻ മരിച്ചു. ഫസൽ-അഫ്സിയ ദമ്പതികളുടെ മകൻ‌ ഫർസീൻ ആണ് മരിച്ചത്. തിങ്കൾ രാവിലെയാണ് അപകടം. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>