03
Jan 2025
Wed
03 Jan 2025 Wed
4 devotees killed in stamped in Tirupati temple

തിരുപ്പതിയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ദര്‍ശന ടിക്കറ്റ് വിതരണം ചെയ്യുന്ന കൗണ്ടറില്‍ വിശ്വാസികള്‍ തടിച്ചുകൂടിയതാണ് അപകടകാരണമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നുസ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ജനുവരി പത്തു മുതല്‍ പത്തുദിവസം നീണ്ടു നില്‍ക്കുന്ന വൈകുണ്ഠ ദ്വാര ദര്‍ശനത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ ക്ഷേത്രത്തിലെത്തും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക