ഹമാസ് ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സർക്കാർ. 750ലേറെ പേർക്ക് പരിക്കേറ്റതായും സർക്കാർ അറിയിച്ചു.
|
ഇസ്രായേൽ ആക്രമണത്തിൽ ഗസയിൽ ഒമ്പതു പലസ്തീനികൾ മരിച്ചുവെന്ന് എഎഫ്പി റിപോർട്ട് ചെയ്തു. ഇസ്രായേൽ റോക്കറ്റാക്രമണത്തിന് തിരിച്ചടിയായി അയ്യായിരത്തിലേറെ റോക്കറ്റുകളാണ് ചുരുങ്ങിയ സമയം കൊണ്ട് ഹമാസ് തൊടുത്തുവിട്ടത്. ഹമാസിന്റെ ഇത്തരമൊരാക്രമണം ഇസ്രായേലിനെയാകെ ഞെട്ടിച്ചു.
ഹമാസ് ആക്രമണത്തിനെതിരേ ജനം ഒന്നിച്ചുനിൽക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അഭ്യർഥിച്ചു. സുരക്ഷാ കാബിനറ്റ് യോഗത്തിനു ശേഷമായിരുന്നു നെതന്യാഹുവിന്റെ അഭ്യർഥന.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





