43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കമായി. 112 രാജ്യങ്ങളില്‍ നിന്നായി 2520ലേറെ പ്രസാധകരാണ് ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേളയില്‍ സംബന്ധിക്കുന്നത്.
|
വ്യത്യസ്തങ്ങളായ 1357 പരിപാടികളാണ് 12 ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഭാഗമായി അരങ്ങേറുക. തുടക്കം ഒരു പുസ്തകം എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. മൊറോക്കോയാണ് അതിഥി രാഷ്ട്രം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





