03
May 2025
Thu
03 May 2025 Thu
5 year old boy drinks acid by mistake

പാലക്കാട് കല്ലടിക്കോട് കോളയെന്നു കരുതി ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാന്‍ ആണ് ചികില്‍സിയിലുള്ളത്. വ്യാഴം ഉച്ചയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരിമ്പാറയ്ക്ക് ചികിത്സയ്ക്കായി വീട്ടില്‍ കോളക്കുപ്പിയില്‍ ഒഴിച്ചുവച്ചിരുന്ന ആസിഡാണ് ഫൈസാന്‍ കുടിച്ചത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക