ഷാർജ: ഷാർജ മുനിസിപാലിറ്റിയുടെ കീഴിൽ എല്ലാ നിയമലംഘനങ്ങൾക്കും പിഴയിൽ 50 ശതമാനം ഇളവ് നൽകാൻ ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ (എസ്‌ഇസി) തീരുമാനം. 90 ദിവസത്തേക്കാണ് ഇത്തരമൊരു സൗകര്യം.
സെപ്റ്റംബർ 5ന് മുമ്പ് ചുമത്തിയ പിഴകൾക്ക് മാത്രമാണ് ഈ കിഴിവുള്ളതെന്നു കൗൺസിൽ അറിയിച്ചു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





