ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണു. നിരവധി പേർ കെട്ടിടാവശിഷ്ടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 15 പേരെ പരിക്കുകളോടെ രക്ഷപെടുത്തി.
|
കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നും കനത്ത മഴയെ തുടർന്ന് തകർന്നുവീഴുകയായിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം. മേഖലയിൽ ഏതാനും ദിവസമായി മഴ പെയ്യുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





