27
May 2024
Fri
27 May 2024 Fri
6 year old boy drown in pond in Erattayar

കട്ടപ്പന ഇരട്ടയാറിനു സമീപം ഇടിഞ്ഞമലയില്‍ പടുതാക്കുളത്തില്‍ വീണ് ആറുവയസ്സുകാരന്‍ മരിച്ചു. താണുവേലില്‍ റോബിന്‍-അശ്വതി ദമ്പതികളുടെ മകന്‍ ദാവീസ് റയാന്‍ ആണ് മരിച്ചത്.(6 year old boy drown in pond in Erattayar)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളി വൈകീട്ട് നാലോടെ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് വീടിനു സമീപത്തെ പടുതാക്കുളത്തില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക