06
Apr 2024
Sun
06 Apr 2024 Sun
600 crore worth drugs caught from Gujarat coast

ഗുജറാത്ത് തീരത്ത് നിന്ന് 600 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഇന്ത്യന്‍ തീര സേനയാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.(600 crore worth drugs caught from Gujarat coast)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

89 കിലോഗ്രാം മയക്കുമരുന്നുമായെത്തിയ പാക് ബോട്ടും 14 പാക് പൗരന്മാരെയും തീര സേന കസ്റ്റഡിയിലെടുത്തു. ഭീകരവിരുദ്ധ സേനയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും തീരസേനയും സംയുക്തമായാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക