11
Nov 2024
Mon
11 Nov 2024 Mon
62 books by Pennillam Ezhuthidam released at SIBF

കണ്ണൂര്‍ ഇരിട്ടിയിലെ പെണ്ണില്ലം എഴുത്തിടം പ്രസിദ്ധീകരിച്ച സാധാരണക്കാരായ 62 വനിതകളുടെ 62 പുസ്തകങ്ങള്‍ ഷാര്‍ജ ബുക്‌ഫെയറില്‍ പ്രകാശനം ചെയ്തു. കഥാകാരി കെ പി സുധീര, സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക