ബസ് കലുങ്കില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. രാജസ്ഥാനിലെ ശികാര്‍ ജില്ലയില്‍ ലക്ഷ്മണ്‍ഗഡില്‍ ചൊവ്വാഴ്ചയാണ് അപകടം. മുപ്പതിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി പോലീസ് അറിയിച്ചു.
|
അപകടത്തില്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ അനുശോചിച്ചു. മരിച്ചവരുടെ ആത്മാവിന് ശാന്തി നല്‍കാനും പരിക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കുന്നതിനും ശിവഭഗവാനോട് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





