സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. വിവിധ ഭാഗങ്ങളിലായി ഏഴുപേര്‍ക്ക് സൂര്യാതപമേറ്റു. കൊല്ലത്തും പട്ടാമ്പിയിലും രണ്ട് വയോധികര്‍ മരിച്ചത് സൂര്യാതപമേറ്റെന്ന് സംശയം. കൊല്ലം കുന്നിക്കോട് കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബേബി ഫിലിപ്പ്(85), പാലക്കാട് പട്ടാമ്പിയില്‍ വീട്ടുവളപ്പില്‍ മരിച്ചു കിടന്ന ബഷീര്‍ എന്നിവര്‍ക്കാണ് സൂര്യാതപമേറ്റതെന്ന് സംശയം.
|
മൂന്നാറില്‍ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ പുറത്തിറങ്ങാതെ സെല്‍ഫ് ലോക്ക്ഡൗണിലേക്ക് കടക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ALSO READ: വിവാഹം നിശ്ചയിച്ച യുവതിയും രണ്ടുതവണ വിവാഹിതനായിട്ടുള്ള യുവാവും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





