02
Dec 2025
Tue
02 Dec 2025 Tue
70 percentage polling in 7 districts in Kerala

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടിങ് പൂര്‍ത്തിയായി. പ്രാഥമിക കണക്കുകള്‍ പ്രകാരം 70 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം(65.74), കൊല്ലം(69.11), പത്തനംതിട്ട(65.78), ആലപ്പുഴ(72.57), കോട്ടയം(69.50), ഇടുക്കി(70.00), എറണാകുളം(73.16)എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിങ് ശതമാനം. 579 തദ്ദേശ സ്ഥാപനങ്ങളിലെ 11168 വാര്‍ഡുകളിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നത്.

ALSO READ: കാണാതായ 19കാരി മരിച്ചനിലയില്‍; ആണ്‍സുഹൃത്തിനെ ചോദ്യംചെയ്യുന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക