08
Sep 2023
Tue
08 Sep 2023 Tue

പത്തനംതിട്ട ഏനാത്ത് തടികയില്‍ എട്ടുവയസ്സുകാരനെ കൊന്നശേഷം പിതാവ് ജീവനൊടുക്കി. ഏനാത്ത് തട്ടാരുപടി കൊട്ടാരം അമ്പലംറോഡിനു സമീപം താമസിക്കുന്ന മാത്യു പി അലക്‌സാണ് മകനെ കൊന്ന ശേഷം ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ വിദേശത്തായതിനാല്‍ മാത്യുവും രണ്ടുമക്കളുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മെല്‍വിന്റെ മൃതദേഹം കണ്ട അനുജന്‍ ആല്‍വിനാണ് വിവരം അയല്‍വാസികളെ അറിയിച്ചത്. ഇവരെത്തി നോക്കുമ്പോഴാണ് മെല്‍വിനെയും മാത്യുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക