29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
രാജസ്ഥാനിലെ കോണ്‍ഗ്രസ് ഭരണം തുലാസില്‍; 90 എം.എല്‍.എമാര്‍ രാജിവച്ചു; രാത്രിയും നാടകീയത

ജയ്പൂർ: അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്നോടിയായി രാജസ്ഥാൻ മുഖ്യമന്ത്രി പദവി ഒഴിയുന്ന ഒഴിവിലേക്ക് ബദ്ധവൈരിയായ സചിൻ പൈലറ്റ് വരുന്നത് തടയാനുള്ള നീക്കം സംസ്ഥാനത്ത് പാർട്ടിക്ക് അധികാരം നഷ്ടമാക്കുന്നു. മുഖ്യമന്ത്രി സ്ഥാനം സചിൻ പൈലറ്റിന് കൊടുക്കുന്നതിൽ പ്രതിഷേധിച്ച് ഗെലോട്ട് അനുകൂലികളായ 90ലധികം എം.എൽ.എമാർ രാജിവച്ചു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്പീക്കർ സി.പി ജോഷിയുടെ വസതിയിലെത്തി  രാജിനൽകുകയായിരുന്നു. രണ്ടുവർഷം മുമ്പ് ബി.ജെ.പിയുടെ സഹായത്തോടെ കോൺഗ്രസ് ഭരണത്തെ അട്ടിമറിക്കാൻ ശ്രമിച്ച സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്നും ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയുള്ള ഗെലോട്ട് നിർദേശിക്കുന്ന വ്യക്തി മുഖ്യമന്ത്രിയാവണമെന്നുമാണ് രാജിവച്ചവരുടെ നിലപാട്. 2020ൽ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത നീക്കത്തെ തടഞ്ഞ് കോൺഗ്രസ് ഭരണത്തെ സംരക്ഷിച്ച 102 എം.എൽ.എമാരായാരിക്കണം മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും ഇവർ പറഞ്ഞു.

ver 80 Rajasthan Congress MLAs have submitted their resignation letters to the assembly Speaker, CP Joshi, at his residence in a fresh crisis for the party in the state.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement