23
Feb 2024
Sat
23 Feb 2024 Sat
koyilandi native expat dies in qatar

നാട്ടില്‍ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ കൊയിലാണ്ടി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. കൊയിലാണ്ടി കുഞ്ഞിപ്പള്ളി സ്വദേശി സയ്യിദ് മശ്ഹൂദ് തങ്ങളാണ് മരിച്ചത്. നാട്ടിലെത്തിക്കുന്ന മൃതദേഹം കുഞ്ഞിപ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും. അല്‍ ഐന്‍ കെഎംസിസി ജനറല്‍ സെക്രട്ടറി സയ്യിദ് ഹാഷിം കോയ തങ്ങളുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ്.(koyilandi native expat dies in qatar)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>