കണ്ണൂരില്‍ നിന്ന് പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജാഫര്‍ ഭീമന്റവിട എന്നയാളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. പോപുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ ഭാഗമായി എന്‍ഐഎ അറസ്റ്റ് ചെയ്യുന്ന അമ്പത്തിയൊമ്പതാമത്തെ സംഘടനാ പ്രവര്‍ത്തകനാണ് ജാഫര്‍. അറുപത് പേര്‍ക്കെതിരേയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പോപുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലകനാണ് ജാഫര്‍ എന്ന് എന്‍ഐഎ പറയുന്നു.(pfi former worker arrested by nia)
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





