26
Feb 2024
Fri
26 Feb 2024 Fri
PSC postponed exams

ഫെബ്രുവരി 17ന് വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും അന്ന് ഉച്ചയ്ക്ക് 01.30 മുതല്‍ 03.30 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വിമണ്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍/സിവില്‍ എക്‌സൈസ് ഓഫിസര്‍ ട്രെയിനീ (പുരുഷന്‍) (ഡയറക്റ്റ് ആന്‍ഡ് ബൈ ട്രാന്‍സ്ഫര്‍ ) (കാറ്റഗറി ന. 286/2023, 307/2023, 308/2023 etc) തസ്തികകള്‍ക്കു വേണ്ടിയുള്ള ഓഎംആര്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തുമെന്ന് പി എസ് സി വയനാട് ജില്ലാ ഓഫിസര്‍ അറിയിച്ചു.(no change in psc exam date)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>