ഷാര്‍ജയില്‍ മലയാളി മാതാപിതാക്കള്‍ക്കൊപ്പം നടക്കുന്നതിനിടെ ഓടിമറഞ്ഞ ഫെലിക്‌സിനെ കണ്ടെത്തി
|
ദുബൈ: ഷാര്‍ജയില്‍ മലയാളി മാതാപിതാക്കള്‍ക്കൊപ്പം നടക്കുന്നതിനിടെ പെട്ടെന്ന് ഓടിമറഞ്ഞ ഓട്ടിസം ബാധിച്ച 18 കാരനെ കണ്ടെത്തി. ശനിയാഴ്ച മുതല്‍ കാണാതായ ഫെലിക്‌സ് ജെബി തോമസ് എന്ന 18കാരനെയാണ് കണ്ടെത്തിയത്.
ാനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മാതാപിതാക്കള്‍ക്കൊപ്പം നടക്കുന്നതിനിടെ പെട്ടെന്ന് ഓടിയ കുട്ടിയെ ഇന്നലെ രാത്രി 8.45നാണ് കാണാതായത്. പ്രവാസി നേതാവ് അഷ്‌റഫ് താമരശ്ശേരിയാണ് ഇക്കാര്യം അറിയിച്ചത്.
Felix മോനെ ദുബായ് പരിസരത്തു നിന്നും തിരിച്ചു കിട്ടിയ വിവരം ഏവരെയും സന്തോഷപൂര്‍വം അറിയിക്കുന്നു. സഹകരിച്ച എല്ലാവര്ക്കും ഒരായിരം നന്ദിയെന്നും അദ്ദേഹം അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





