18
Feb 2024
Mon
18 Feb 2024 Mon
bigsale offer at kannankandi e stores

കോഴിക്കോട്: ലോകോത്തര ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങള്‍ക്ക് 75 ശതമാനം വരെ സ്‌പെഷ്യല്‍ ഓഫറുമായി കണ്ണങ്കണ്ടിയില്‍ ബിഗ് സെയില്‍ തുടരുന്നു. 75 ഇഞ്ച് ഗുഗിള്‍ ക്യുഎല്‍ഇഡി ടി വി വാങ്ങുമ്പോള്‍ 29000 രൂപയുടെ പോര്‍ട്ടബിള്‍ ബ്ലൂ ടൂത്ത് സ്പീക്കര്‍ സൗജന്യമായി ലഭിക്കും. 1 ടണ്‍, 1.5 ടണ്‍ എസികള്‍ വാങ്ങുമ്പോള്‍ സ്‌റ്റെബിലൈസറും വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഡിഷ് വാഷര്‍ വാങ്ങുമ്പോള്‍ അയേണ്‍ ബോക്‌സ്, പ്രഷര്‍ കുക്കര്‍, തവ, ഫ്രൈപാന്‍ എന്നിവ ലഭിക്കും.(bigsale offer at kannankandi e stores)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിക്‌സി, ക്യാസ് സ്റ്റൗവ്, വാട്ടര്‍ പ്യുരിഫയര്‍ വാങ്ങുമ്പോള്‍ തവ, കെറ്റില്‍ ഓഫറായും മൊബൈല്‍, ലാപ് ടോപ്പ് പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ഇഎംഐ സ്‌കീമും ഗിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്. ഹോം ഓട്ടോമേഷന്‍, ഹോം സിനിമ, കൊമേഴ്‌സ്യല്‍ സൊല്യൂഷന്‍, ഗെയിമിങ് സ്‌റ്റേഷന്‍, പ്രമുഖ കമ്പനികളുടെ മോഡുലാര്‍ കിച്ചന്‍ എന്നിവയുടെ വിപുലമായ ഡെമോയും കോഴിക്കോട് തൊണ്ടയാടുള്ള നെക്‌സ്റ്റ് ജനറേഷന്‍ ഷോറൂമായ ഇ സ്‌റ്റോറില്‍ ഒരുക്കിയിരിക്കുന്നു.

കൂടാതെ ബംപര്‍ സമ്മാനമായി സ്വര്‍ണക്കിരീടവും 10 പേര്‍ക്ക് ഡയമണ്ട് പതിച്ച നെക് ലസും നേടാന്‍ അവസരമുണ്ട്. ഫെബ്രുവരി 29നാണ് ഡയമണ്ട് നക് ലസിന്റെ അടുത്ത നറുക്കെടുപ്പ്. ഓഫര്‍ കണ്ണങ്കണ്ടിയുടെ എല്ലാ ശാഖകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072277002, 9072277003 എന്നീ നമ്പരുകളില്‍ ബന്ധപ്പെടു.