തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന് തുടങ്ങും. കേരളത്തിലെ 2955, ലക്ഷദ്വീപിലെ 9, ഗള്‍ഫ് മേഖലളിലെ 7ഉം അടക്കം മൊത്തം 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. റഗുലര്‍ വിഭാഗത്തില്‍ നിന്ന് 4,27,105 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 118 വിദ്യാര്‍ഥികളുമാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്.
|
2085 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം.
ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടക്കും. ഒന്നാം വര്‍ഷം 4,14,159 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം 4,41,213 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതുന്നത്. എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ പരീക്ഷാ ഫലം മെയ് രണ്ടാം വാരം പ്രസിദ്ധീകരിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





