റമദാന്‍ മാസത്തിനു മുന്നോടിയായി യുഎഇ 735 തടവുകാരെ വിട്ടയയ്ക്കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് 735 തടവുകാരെ വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്. വിട്ടയയ്ക്കുന്ന തടവുകാര്‍ക്ക് മേല്‍ കോടതി ചുമത്തിയിരിക്കുന്ന പിഴത്തുകയും പ്രസിഡന്റ് വ്യക്തിപരമായി അടയ്ക്കും. റമദാന്‍ മാസത്തോടനുബന്ധിച്ച് വിവിധ എമിറേറ്റുകളുടെ ഭരണാധികാരികളും തടവുപുള്ളികളെ മോചിപ്പിക്കാനുള്ള ഉത്തരവ് വൈകാതെ പുറപ്പെടുവിക്കും. പ്രവാസികളടക്കമുള്ള തടവുകാര്ക്ക് ഈ ആനുകൂല്യം ലഭിക്കും.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





