27
Mar 2024
Wed
27 Mar 2024 Wed

പാലക്കാട്: കേരളത്തിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. നാളെ മുതല്‍ 27 വരെ നിയന്ത്രണം തുടരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍

നാഗർകോവിൽ – കന്യാകുമാരി അൺറി സർവ്ഡ് സ്പെഷൽ

കൊല്ലം- കന്യാകുമാരി മെമു

നാഗർകോവിൽ – കൊച്ചുവേളി സ്പെഷൽ

കൊല്ലം – തിരുവനന്തപുരം സ്പെഷൽ

കൊല്ലം- ആലപ്പുഴ സ്പെഷൽ

13 Train Cancelled in Kerala