ദുബൈ: ഉമ്മുല്‍ ഖുവൈനിലെ കെഎംസിസി നേതാവ് നാട്ടില്‍ നിര്യാതനായി. വെളിയങ്കോട് കുമ്മിളവളപ്പ് പീടികയില്‍ വീട്ടില്‍ റഷീദ് ആണ് മരിച്ചത്.
പിതാവ്: ബീരാന്‍. മാതാവ്: ഫാത്തിമ. ഭാര്യ: റുക്കിയ്യ. മക്കള്‍: ഫായിസ്, ഫവാസ്. സഹോദരങ്ങള്‍: അബ്ദുള്‍ ഹക്കീം, ഉമൈറ. ( Ummul Quwain KMCC leader passed away )
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





