08
Apr 2024
Mon
08 Apr 2024 Mon

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സിയസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ് (ODEPC) വഴി ദുബായിലെ DCAS എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ( EMT) ഒഴിവിലേക്ക് സൗജന്യ നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ 2024 മാര്‍ച്ച് 28 വൈകുന്നേരം 5 മണിക്ക് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

80 ഒഴിവുകളാണ് ആകെയുള്ളത്.

യോഗ്യത: ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നോളജിസ്റ്റ് / BSc നഴ്‌സിംഗ്/ അഡ്വാന്‍സ് PG ഡിപ്ലോമ ഇന്‍ എമര്‍ജന്‍സി കെയര്‍/ BSc ട്രോമ കെയര്‍ മാനേജ്‌മെന്റ്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് & ആംബുലന്‍സില്‍ രണ്ട് വര്‍ഷത്തെ പരിചയം.

ശമ്പളം: AED 5000

വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്നതാണ്

അപേക്ഷിക്കേണ്ട വിധം?
താല്പര്യമുള്ളവര്‍ താഴെ നല്‍കിയിരിക്കുന്ന ഈമെയിലിലേക്ക് CV അയക്കുക. [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷ അയക്കുകയാണ് വേണ്ടത്. ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ താഴെ നല്‍കിയിരിക്കുന്ന വെബ്‌സൈറ്റ് വഴി ലഭിക്കും.

Link: https://odepc.kerala.gov.in/jobs/male-emt-required-for-dubai/

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക