02
Apr 2024
Thu
02 Apr 2024 Thu
Malayalee nurse dies in Dubai

ദുബൈ: മലയാളി നഴ്‌സ് ദുബൈയില്‍ മരിച്ചു. ഹരിപ്പാട് സ്വദേശിനി ചൈതന്യ സ്മിത്ത്(38) ആണ് മരിച്ചത്. ദുബൈയിലെ സുലേഖ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു.
(Malayalee nurse dies in Dubai)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെനഞ്ചൈറ്റിസ് (തലച്ചോറിന്റെയും സുഷുമ്‌നാ നാഡിയുടെയും ആവരണങ്ങളായ മെനിഞ്ചസുകള്‍ക്കുണ്ടാവുന്ന അണുബാധ) ബാധിച്ചാണ് മരണം. ഭര്‍ത്താവ്: സ്മിത്ത് സുശീലന്‍. മൂന്ന് മക്കളുണ്ട്.