25
Apr 2024
Sat
25 Apr 2024 Sat
college student found hang dead in Kondotty

മലപ്പുറം കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍. കൊണ്ടോട്ടി ഇഎംഇഎ കോളജിലെ ബികോം വിദ്യാര്‍ഥിയും എറണാകുളം കോതമംഗലം സ്വദേശിയുമായ വസുദേവ് റെജി (20) ആണ് മരിച്ചത്.(college student found hang dead in Kondotty)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താമസിക്കുന്ന ഫ്‌ളാറ്റിനുള്ളിലാണ് വസുദേവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.