27
Apr 2024
Tue
27 Apr 2024 Tue
mother committed suicide before kills 2 sons

കാസർകോട് ചീമേനിയിൽ എട്ടും നാലും വയസ്സുള്ള മക്കളെ കഴുത്തുഞെരിച്ചുകൊന്ന ശേഷം അമ്മ ജീവനൊടുക്കി. ഞങ്ങാടിയിലെ പാടിയിൽ നാരായണന്റെയും യമുനയുടെയും മകളും പഞ്ചായത്ത് ജീവനക്കാരിയായ സജന(32)യാണ് മക്കളായ ഗൗതം(8), തേജസ്(4) എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.(mother committed suicide before kills sons)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞണ്ടാടി സ്വദേശിനിയും ചോയ്യംങ്കോട് കെഎസ്ഇബി സബ് എൻജിനീയറുമായ ടി എസ് രഞ്ജിത്ത് ആണ് ഭർത്താവ്.