കുവൈത്ത് സിറ്റി: കുവൈത്തിലെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് വിവിധ ഡിപാര്‍ട്മെന്റുകളില്‍ തൊഴിലവസരമുണ്ട്. വിവിധ തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ആകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കമ്പനി നേരിട്ടാണ് നിയമനം നടത്തുക. ( Job opportunities in Kuwait Nesto group )
|
ഇന്ത്യയിലും വിദേശത്തും നിരവധി ഔട്ട്‌ലെറ്റുകളുള്ള നെസ്‌റ്റോയില്‍ 15,000ഓളം ജീവനക്കാര്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കും. കമ്പനി നേരിട്ടാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
അക്കൗണ്ടന്റ് സൂപ്പര്‍വൈസറുടെ ഒഴിവിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എംകോം അല്ലെങ്കില്‍ സിഎ ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം. നിങ്ങളുടെ അപേക്ഷയും റെസ്യൂമെയും താഴെ കാണുന്ന ഇ മെയിലിലേക്ക് അയക്കാം.
Send Your CV to: [email protected]


