01
Apr 2024
Thu
01 Apr 2024 Thu
two sisters drowned in Vengara river

മലപ്പുറം വേങ്ങരയില്‍ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സഹോദരിമാര്‍ പുഴയില്‍ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്മല (21), സഹോദരി ബുഷ്റ (27) എന്നിവരാണ് മരിച്ചത്.(two sisters drowned in Vengara river)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വേങ്ങര കോട്ടുമല കടലുണ്ടി പുഴയിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്. ഒഴുക്കില്‍ പെട്ട ഇരുവരെയും പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക