02
Apr 2024
Fri
02 Apr 2024 Fri
loksabha poll first phase begins today

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് തുടക്കമായി. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളിലും അടക്കം 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.(loksabha poll first phase begins today)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്‌നാട്(39), രാജസ്ഥാന്‍(12), ഉത്തര്‍പ്രദേശ്(8), മധ്യപ്രദേശ്(6), ഉത്തരാഖണ്ഡ്(5), അസം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അഞ്ചുവീതവും ബിഹാര്‍(4), പശ്ചിമബംഗാള്‍(3), മണിപ്പൂര്‍(2), ത്രിപുര, ജമ്മു ആന്‍ഡ് കശ്മീര്‍(1), ഛത്തീസ്ഗഡ്(1) അരുണാചല്‍പ്രദേശ്(2), മേഘാലയ(2), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍(1), മിസോറാം(1), നാഗാലാന്‍ഡ്(1), പുതുച്ചേരി(1), സിക്കിം(1) എന്നിങ്ങനെയാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക