26
Apr 2024
Sat
26 Apr 2024 Sat
Prof P Mammad passed away

തിരൂരങ്ങാടി, കക്കാട്: പിഎസ്എം ഒ കോളേജ് (കോമേഴ്സ് വിഭാഗം) അധ്യാപകനായിരുന്ന പ്രഫ പി മമ്മദ് മരണപ്പെട്ടു. സിപിഐഎം മുന്‍ തിരൂരങ്ങാടി ലോക്കല്‍ സെക്രട്ടറിയും കോളജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റുമായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. മലപ്പുറത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി വി വസീഫ് മരുമകനാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>