29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
kerala election 2024 live

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് പുരോഗമിക്കുന്നു. സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലെയും ബൂത്തുകളില്‍ രാവിലെ മുതല്‍ വലിയ ക്യൂ ആണ്. ചൂട് കൂടും മുമ്പ് വോട്ട് ചെയ്യാനുള്ള ശ്രമവും ഇന്ന് ജുമുഅ ദിവസമാണെന്നതും രാവിലെ പോളിങ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ആദ്യ മണിക്കൂറില്‍ തന്നെ പോളിങ് 5 ശതമാനം കടന്നു. ( Loksabha election 2024, phase 2, Kerala polling live update )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. രാവിലെ 8.30ന് ഉള്ള കണക്ക് പ്രകാരം ഇവിടെ പോളിങ് ശതമാനം 6.40 ആയി. കാസറഗോഡ് ആണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്, 3.10 ശതമാനം.
ആറ്റിങ്ങല്‍-6.30,
കൊല്ലം-5.80,
പത്തനംതിട്ട-5.50,
മാവേലിക്കര-5.30,
ആലപ്പുഴ-5.20,
കോട്ടയം-5.40,
കോട്ടയം-5.40,
ഇടുക്കി-4.90,
എറണാകുളം-6.20,
ചാലക്കുടി-5.90,
തൃശൂര്‍-6.10,
ആലത്തൂര്‍-5.30,
പാലക്കാട്-5.80,
പൊന്നാനി-5.70,
മലപ്പുറം-5.30,
കോഴിക്കോട്-5.80,
വയനാട്-5.20,
വടകര-5.10,
കണ്ണൂര്‍-5.96
എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് ശതമാനം.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement