ദുബൈ: അടുത്തയാഴ്ച വിവാഹിതനാവേണ്ട തലശേരി സ്വദേശി ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചേറ്റംകുന്ന് സ്വദേശി എന്‍ പി മൊയ്തു- വി കെ ഷഹന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്.(Expatriate dies in Dubai days before his marriage)
|
വിവാഹത്തിനായി അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. അല്‍ അന്‍സാരി എക്സ്ചേഞ്ചില്‍ ജീവനക്കാരനായിരുന്നു.
സഹോദരങ്ങള്‍: റാബിയ, റിയൂ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





