തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ കളിക്കുന്നതിനിടെ കല്‍ത്തൂണ്‍ ദേഹത്തുവീണ് 14കാരന്‍ മരിച്ചു. മാടപ്പീടിക പാറാല്‍ ആച്ചുകുളങ്ങര ചൈത്രത്തില്‍ മഹേഷ്-സുനില അധ്യാപക ദമ്പതികളുടെ മകന്‍ കെ പി ശ്രീനികേത് ആണ് മരിച്ചത്. ഊഞ്ഞാല്‍ കെട്ടിയിരുന്ന കല്‍ത്തൂണാണ് ശ്രീനികേതിന്റെ ദേഹത്തുവീണത്.(14 year old boy dies after stone pillar fell on him while playing)
|
മാതാപിതാക്കളായ മഹേഷും സുനിലയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയപ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





