പാലക്കാട് മലമ്പുഴ ജില്ലാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ ഡ്യൂട്ടിക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുരളീധരനാ(55)ണ് മരിച്ചത്. ഓഫിസിലെ മുറിയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം.(jail assistant superintendent found dead during duty)
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





