13
Apr 2024
Tue
13 Apr 2024 Tue
obituary Thankam

തിരൂര്‍: സാമൂഹിക പ്രവര്‍ത്തകനായ വി അപ്പു മാസ്റ്ററുടെ ഭാര്യ തങ്കം (77) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന്‍ (റിട്ട. ചീഫ് സബ് എഡിറ്റര്‍, മാധ്യമം) രമേഷ് (ഡയറക്ടര്‍, ലിയോണിഡാസ് ഫാര്‍മസ്യൂട്ടിക്കല്‍സ്) രജിത, രമ.
മരുമക്കള്‍: ഗംഗാധരന്‍(ബാലുശ്ശേരി), സത്യന്‍(അന്നശ്ശേരി). സഹോദരങ്ങള്‍: മോഹന്‍ദാസ്, വേണുഗോപാല്‍, പരേതനായ ഗിരീഷ് കുമാര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>