കൊച്ചി: ആലുവ ചൊവ്വര കൊണ്ടോട്ടിയില്‍ കാറിലെത്തിയ സംഘത്തിന്റെ ഗുണ്ടാ വിളയാട്ടം. മുന്‍ പഞ്ചായത്തംഗം അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലൈമാന്‍ അടക്കമുള്ളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ( Gang attack in Aluva; Four people were injured )
|
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സുലൈമാനെ അക്രമികള്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. സുലൈമാനെ രാജഗിരി ആശുപത്രയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





