27
May 2024
Wed
27 May 2024 Wed

കോഴിക്കോട്:ബെ ഞ്ച് മാർക്കിലെ സീനിയർ മെമ്പറും വിനീർ ഗാലറി ഉടമയുമായ ഹാരിസ് എ കെ യുടെ പിതാവ് മമ്മി ഹാജി കക്കോടി (78 വയസ്സ്) നിര്യാതനായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ കുഞ്ഞിബി : മക്കൾ ഹാരിസ്, നിസ്താർ (ഇരുവരും ബിസിനസ്).

മരുമക്കൾ : റജി തിരൂർ, ശരീഫ ബാലുശേരി,

മയ്യത്ത് നിസ്കാരം ഇന്ന് അസർ നമസ്കാരത്തിന് ശേഷം കക്കോടി ജുമാ മസ്ജിദിൽ.