പാലക്കാട് വടക്കാഞ്ചേരിയില്‍ അമ്മവീട്ടില്‍ വിരുന്നുവന്ന രണ്ടുവയസ്സുകാരന് ഷോക്കേറ്റുമരിച്ചു. എളനാട് കോലോത്ത്പറമ്പില്‍ എല്‍ദോസ്-ആഷ്ലി ദമ്പതികളുടെ മകന് ഏദനാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടിക്ക് എയര്‍ കൂളറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് അപകടം.(two year old boy electrocuted in Palakkad)
|
ഉടന്‍ തന്നെ കുട്ടിയെ വടക്കാഞ്ചേരിയിലെ ആശുപത്രിയിലും ഇവിടെ നിന്ന് തൃശൂരിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കണക്കന്‍തുരുത്തിയിലെ അമ്മ വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഏദന്‍ എയര്‍കൂളറില്‍ തൊടുകയും ഷോക്കേറ്റ് തെറിച്ചുവീഴുകയുമായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





