18
May 2024
Sat
18 May 2024 Sat

കാസര്‍കോട് തളങ്കര സ്വദേശി ദുബൈയില്‍ മരിച്ചു. എം.ഡി നഗര്‍ ഫസ്മിന്‍ വീട്ടില്‍ അബ്ദുറഹ്‌മാന്‍ മന്‍സൂറിന്റെ മകന്‍ അബ്ദുറഹ്‌മാന്‍ ഫര്‍ഷിന്‍ (31) ആണ് മരിച്ചത്. ദുബൈയിലെ പോപുലര്‍ ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ ജീവനക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാതാവ്: ജുബൈറ മന്‍സൂര്‍. സഹോദരങ്ങള്‍: ഫൈസം, മാസിന്‍. ഖിസൈസിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക