ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഷോപ്പിങ് മാളിനുള്ളിലെ ഗെയിമിങ് സോണിലുണ്ടായ അഗ്നിബാധയില്‍ 22 പേര്‍ മരിച്ചു. കൂടുതല്‍ പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.(22 dies in Gujrat shoping mall fire)
|
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മാളില്‍ വന്‍ തിരക്കായിരുന്നുവെന്നതിനാല്‍ അപകടത്തിന്റെ ആക്കം കൂടാന്‍ കാരണമായി. മാളിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Rajkot: A fire has erupted at the TRP Mall on Kalavad Road. Fire trucks have arrived at the scene. The fire originated in the mall's gaming zone. More details awaited pic.twitter.com/cV2FPsfWiw
— IANS (@ians_india) May 25, 2024
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





